Stay updated with the latest news, events, and celebrations at Thiruvambady Temple, where
tradition meets divinity.
നവരാത്രി ആഘോഷം - 2025
2025 സെപ്‌തംബർ 15 മുതൽ ഒക്ടോബർ 02 വരെ (1201 ചിങ്ങം 30 മുതൽ കന്നി 16 വരെ) വേദി ക്ഷേത്രം അഗ്രശാല
ശ്രീകൃഷ്‌ണ ജയന്തി
ശ്രീകൃഷ്‌ണ ജയന്തി ആഘോഷപരിപാടികൾ -
2025 സെപ്റ്റംബർ 1 മുതൽ 14 വരെ (1201 ചിങ്ങം 16 മുതൽ 29 വരെ)
ഭാഗവത രസിക സ്‌മൃതി
തൃശ്ശൂർ തിരുവമ്പാടി ദേവസ്വത്തിൻറേയും ഭാഗവതയോഗം ട്രസ്റ്റിൻറേയും സംയുക്ത ആഭിമുഖ്യത്തിൽ ഭാഗവത രസികൻ പ്രൊഫ. വി. വൈദ്യലിംഗ ശർമ്മ അനുസ്‌മരണ ഭാഗവത വിചാരസത്രവും, ആചാര്യ സംഗമവും.
അഷ്ടമിരോഹിണി, നവരാത്രി മഹോൽസവം - അറിയിപ്പ്
തിരുവമ്പാടിയിലെ അഷ്‌ടമിരോഹിണി 2025 സെപ്‌തംബർ 14 ന് (ഞായർ) വിവിധ കലാപരിപാടികളോടെ ആഘോഷിക്കുവാൻ തീരുമാനിച്ചിരിക്കുന്നു.
രാമായണ മാസാചരണ പരിപാടികൾ
200 കർക്കിടമാസം 1 മുതൽ 31 വരെ (2025 ജൂലൈ 17 മുതൽ ആഗസ്റ്റ് 16 വരെ)